Posts

Showing posts from September, 2022

Run Baby Run; It's Sports Meet

Image
12. 09. 2022 &13. 09. 2022 "The only one who can tell you ‘you can’t win’ is you and you don’t have to listen.”—Jessica Ennis-Hill  We were not born- athletes. We were not trained either. Yet, we participated in all items. We won. We lost. And we enjoyed. #annualsportsmeet #mttc

അതിരുകളില്ലാത്ത ആഘോഷം. പരിധികളില്ലാത്ത ആനന്ദം.

Image
" ഓർമ്മയ്ക്ക് പേരാണിതോണം പൂർവ്വ നേരിന്റെ നിനവാണിതോണം ഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ***     ***    ***   ***   *** എന്നും ചിരിക്കാത്തൊരമ്മതൻ ചുണ്ടിൽ വന്നെന്നോ പിറക്കും സ്മിതതുമ്പയോണം എന്നെങ്കിലും പൂക്കുമെന്നോർത്തു കാലം അന്നെന്നോവിതച്ചൊരു നന്മയോണം ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നൽ - സത്യ തിളക്കമാണോണം ഒരു വരിയിൽ, ഒരു നിരയിൽ ഒരുമിച്ചിരുന്നില - ച്ചുരുളിലെ മധുരം നുണഞ്ഞതോണം" #Onam@mttc