ന്നാ താൻ ഫ്രഷേസ് കൊട്!
അങ്ങനെ ഞങ്ങളൊരു ഫ്രഷേസ് ഡേ കൊടുത്തു. ഞങ്ങൾക്ക് കിട്ടാതെ പോയ ഫ്രഷേസ് ഡേ. കൊടുത്തെന്നു പറഞ്ഞാൽ നല്ല കളറായിട്ടു തന്നെ കൊടുത്തു. പരിമിതികൾ ഇല്ലെന്നല്ല. എങ്കിലും ഒരു ചെറിയ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്‌തു. വലിയ ആർഭാടങ്ങളില്ലാതെ, ജൂനിയേഴ്സിനെ വളരെയൊന്നും ബുദ്ധിമുട്ടിക്കാതെ, എന്നാൽ എല്ലാർക്കും ആസ്വാദ്യകരമായ രീതിയിൽ ചെറിയ വലിയൊരു പരിപാടി. അപ്പോ എങ്ങനാ, ഹാപ്പി അല്ലേ?!😎
Comments
Post a Comment