വായന ദിനം
ദേശീയ വായന ദിനത്തോടനുബന്ധിച്ച് കന്യാകുളങ്ങര ഗേൾസ് സ്‌കൂൾ സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ ഉദ്ഘാടനം കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ വിഭു പിരപ്പൻകോട് അക്ഷര ദീപം കൊളുത്തി നിർവഹിച്ചു. അരമണിക്കൂർ നീണ്ട അദ്ദേഹത്തിന്റെ വായന ദിന സന്ദേശത്തിനൊടുവിൽ വായന ദിന പ്രതിജ്ഞ ചൊല്ലുകയും വിദ്യാർത്ഥികൾ പ്രശസ്ത കവിതകൾ ചൊല്ലി കാവ്യാർച്ചന നടത്തുകയും ചെയ്തു.
Comments
Post a Comment