Posts

നാടകമേ ഉലകം.

Image
It was the day of our drama camp. We were, for sure, excited; but much more tensed and nervous. We were supposed to script and perform a short play on stage in two days' time  evidently with no rehearsal and no stage practice. Everything was done in a hurry- burry; plot development, scripting, practice and, yes, performance as well! The half an hour talk by Reju Sir, our drama teacher, prior to the performance really motivated us and instilled a sort of confidence in us. With the confidence obtained from his inspiring words, we stepped into the roles we were assigned with and fared well on the stage as far as we could possibly do. Each team performed at their best and hence proved their mettle once again. No doubt, it was an experience exceeding excellence.

ന്നാ താൻ ഫ്രഷേസ് കൊട്!

Image
അങ്ങനെ ഞങ്ങളൊരു ഫ്രഷേസ് ഡേ കൊടുത്തു. ഞങ്ങൾക്ക് കിട്ടാതെ പോയ ഫ്രഷേസ് ഡേ. കൊടുത്തെന്നു പറഞ്ഞാൽ നല്ല കളറായിട്ടു തന്നെ കൊടുത്തു. പരിമിതികൾ ഇല്ലെന്നല്ല. എങ്കിലും ഒരു ചെറിയ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്‌തു. വലിയ ആർഭാടങ്ങളില്ലാതെ, ജൂനിയേഴ്സിനെ വളരെയൊന്നും ബുദ്ധിമുട്ടിക്കാതെ, എന്നാൽ എല്ലാർക്കും ആസ്വാദ്യകരമായ രീതിയിൽ ചെറിയ വലിയൊരു പരിപാടി. അപ്പോ എങ്ങനാ, ഹാപ്പി അല്ലേ?!😎

എന്തിന് മർത്യായുസ്സിൽ സാരമായതുചിലമുന്തിയ സന്ദർഭങ്ങൾ - അല്ല മാത്രകൾ മാത്രം.

Image
ഒരു ദിവസം മനോഹരമാക്കാൻ എന്തെല്ലാം കാരണങ്ങളാണ്!! ജ്ഞാനിയായ ഒരാളുടെ മൂല്യവത്തായ വാക്കുകൾ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതിന് ഈ ആഴ്ചയിലെ അടുത്തടുത്ത  ദിവസങ്ങളിൽ ലഭിച്ച രണ്ടു കാര്യക്ഷമതാ നിർമാണ ക്ലാസ്സുകൾ ഉദാഹരണമായെടുക്കാം. തികച്ചും വ്യത്യസ്തരായ രണ്ടു വ്യക്തികൾ, വ്യത്യസ്ത രീതികൾ, വ്യത്യസ്ത അനുഭവങ്ങൾ. ആദ്യദിവസം ക്ലാസ്സ് നയിച്ച ശ്രീ പ്രകാശ് രാമകൃഷ്ണൻ സർ തന്റെ ആശയങ്ങൾ അവതരിപ്പിച്ചത് ഹാസ്യരൂപേണെയുള്ള രസകരമായ വർത്തമാനത്തിലൂടെയാണെങ്കിൽ, ജോബി സർ ഞങ്ങളെ ചിന്തിപ്പിച്ചതും ആശയങ്ങൾ ഞങ്ങളിലേക്കെത്തിച്ചതും  അർത്ഥവത്തായ, താല്പര്യമുണർത്തുന്ന ചില കുഞ്ഞുകുഞ്ഞ്‌ പ്രവർത്തനങ്ങളിലൂടെയാണ്. രണ്ടുപേരും ഞങ്ങൾക്ക് തന്നത് ആഴത്തിലുള്ള അറിവ് തന്നെ. അതിശയകരമായ അനുഭവങ്ങൾ തന്നെ. അനുവർത്തിക്കേണ്ട ആശയങ്ങൾ തന്നെ.  അതിലുപരി അല്പമല്ലാത്ത ആനന്ദം തന്നെ. 

"Take only memories, leave only footprints”

Image
Yes, we often need to take a break; a break from the routine chaos, a break from the daily struggles, a break from the lifeless tasks. And hence we made a trip. A trip to one of the most serene sites I have ever been. Our early morning journey first ended up in Palaruvi, our first destination. The waterfalls soothed our mind as it soothed our bodies. We played in water until all our worries abandoned us to find their place in nature. We were no longer the mature, responsible and ever answerable adults, but the silly, immature and irresponsible kids who find happiness in the little moments of life. Then, after the lunch, we headed to Thenmala, our next location. The boating, of course, was something never to be forgotten, for it gave us inexplicable peace of mind and a sublime level of happiness.  As Wordsworth puts it,                Sensations sweet,               Felt in the blood, and felt ...

ചന്ദ്രകളഭം.

Image
അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാനാവാത്ത ഉണർവും ഉന്മേഷവും ഊർജവും നൽകുന്നവ. മാർ തിയോഫിലസിന്റെ അറുപത്തി ആറാമത് കോളേജ് യൂണിയൻ അദ്വിതീയയും Oratory Club ആയ ലിഖയും ചേർന്ന് വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സമ്മാനിച്ച ശ്രവ്യവിരുന്ന് അത്തരമൊരു അനുഭവമായിരുന്നു. മണ്മറഞ്ഞുപോയ, അതുല്യനായൊരു കവിയുടെ കാവ്യസരണിയിലൂടെ, ഞങ്ങടെ കൈ പിടിച്ച് പ്രതിഭാധനനായ മറ്റൊരു യുവകവി നടത്തിയ  ഒരു ഓട്ടപ്രദക്ഷിണം. എസ്. എൻ. സുമേഷ് കൃഷ്ണൻ തികച്ചും  അവിശ്വസനീയമായ വിജ്ഞാന പാടവമുള്ള,  ആരാധനയർഹിക്കുന്ന ശബ്ദമാധുരിയുള്ള, അതിപ്രഗത്ഭനായ ഒരു വാഗ്മിയത്രേ. വിരസതയുടെ  കയ്പ്പ് ലവലേശമെന്യേ വിളമ്പിത്തന്ന ജ്ഞാനത്തിന്റെ സ്വാദ് ഒരിക്കലും മറവിയുടെ പ്രലോഭനങ്ങളിൽ വീഴുകയില്ലെന്ന് അതിശയോക്തി തെല്ലുമില്ലാതെ പറയാം. പരീക്ഷയും, ലെസ്സൺ പ്ലാനും, അസ്സൈന്മെന്റും, ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും നിറച്ച  ഇരുട്ടിന്റെ അമാവാസിയിൽ  ഞങ്ങൾക്ക് തന്ന ഒരിറ്റ് വെളിച്ചത്തിന് അദ്വിതീയക്ക്, ലിഖയ്‌ക്ക്, ജോജു സാറിന്, സർവോപരി സുമേഷ് സാറിന്, നന്ദി!

Gyan Vigyan Vimuktaye!

We got our first demonstration class today. Three of our seniors came and gave us the best demo class possible. We were literally awestruck to watch them engage the class and, to be frank, a sort of inferiority complex embraced us. We were poor teachers  compared to them, even poorer class managers. They gave us sufficient insight regarding how to take a class, how to follow the lesson plan , how to make students active participants in the learning activity and how to use the teaching aids effectively. The afternoon hours witnessed the spectacular Talent Hunt performances by the first semester B.Ed students. Their choices were unique and their coordination flawless.  How could they do less, they are 'our juniors', right?

Theo Press, the Media Club.

Image
It could have been a normal day if it's not the day of inauguration of the media club of Mar Theophilus Training College. The programme could be an ordinary one if the resource person was not C. J. Vahid. Yes, Theo Press, the Media Club of MTTC , was  inaugurated officially by C. J Vahid, the veteran news reader of Doordarshan, on a formal function.The resource person was simple and down to earth; the talk really absorbing and worth attending. He neither discussed with us any international things nor kept us bored, but shared some of his experiences. The most interesting part of the session was that he mimic k ed the voice of some actors and news readers which was flawless. At the end of the programme, a short film was shown highlighting the importance of extending love and care to other fellow human beings.